Courses in Ottapalam

Home » Courses » Courses in Ottapalam » Sree Vidhadhiraja Industrial Training Centre (Ottapalam) Govt. of India Courses

National council for Vocational Training (NCVT) Course

Approved by Govt. of India, Ministry of Labour, Director General of Employment & Training (DGE &T). The over all control of this scheme of studies and examinations are under the Ministry of Labour National Council for Vocational Training. The aim of this craftsman training scheme is to impart job oriented industrial training all over india which helps a candidate to mould himself as a skilled technician and to secure a good job without any delay. After the successful completion of the course, the candidate can appear for the National trade test and the passed –out trainees are to get Provisional and National Trade certificate given by State and Central Govt. Council for Vocational trades.

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ കൌണ്സില്‍‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിംഗ് (NCVT) പദ്ധതി അനുസരിച്ച് നടത്തുന്ന Draughtsman Civil (Autocad), Refrigeration & Air Conditioning Mechanic, Mechanic Motor Vehicle പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് National Trade Test ല്‍ പങ്കെടുത്ത് NCVT -യുടെ Certificate കരസ്ഥമാക്കി യോഗ്യത നേടാവുന്നതാണ്.

ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍

P.W.D., C.P.WD, Railway, Irrigation, K.S.E.B., Construction Corporation തുടങ്ങിയ നിരവധി സര്‍ക്കാര്‍ സര്‍വ്വീസുകളിലും സ്വകാര്യ മേഖലകളിലും പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നടന്നുകൊന്ദിരിക്കുന്നതും നടക്കാന്‍ പോകുന്നതുമായ പുനരുദ്ധാരണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡ്രാഫ്റ്റ്‌മാന്മാരുടെ സേവനം ഒഴിച്ചുകൂടാന്‍ പറ്റത്തതാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വന്തമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനും, ടൌണ്‍ പ്ളാനിംഗ്/പഞ്ചായത്ത് അതോറിറ്റിയില്‍ ബില്‍ഡിംഗ് സര്‍വ്വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ /സൂപ്പര്‍വൈസര്‍ ലൈസന്‍സുകള്‍ എറ്റുക്കുവാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത് നേടിയെടുക്കുവാനും സാദ്ധ്യമാകുന്നു.

ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്ന ഈ കോഴ്സിനു നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തതുല്ല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം.

മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍

സ്വദേശത്തും വിദേശത്തുമുള്ളാ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഉയര്‍ന്ന ശമ്പളത്തോടുകൂടി തൊഴില്‍ ലഭ്യമാകുന്ന എഞ്ചിനീയര്‍ംഗ് ട്രേഡാണിത്. നമ്മുടെ നാട്ടില്‍തന്നെ കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സികള്‍സ്, ആട്ടോമൊബൈല്‍ കമ്പനികള്‍ എന്നിങ്ങനെ നീസ്ഥുപോകുന്ന വിവിധ മേഖലകളിലേക്ക് യോഗ്യരായ ആട്ടോമൊബൈല്‍ മെക്കാനിക്കുകളെ ആവശ്യത്തിനു ലഭ്യമാകുന്നില്ല എന്നതുകൊസ്ഥുതന്നെ ഈ തൊഴിലിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ചു വരുന്നു. നിത്യ ജീവിതത്തില്‍ ആട്ടൊമൊബൈല്‍ വാഹനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊസ്ഥിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തമായൊരു വര്‍ക്ഷോപ്പ് എന്നത് മാന്യമായ ഒരു തൊഴില്‍ സമ്പാദനമാര്‍ഗ്ഗമാണ്.

റഫ്രിജറേഷന്‍ ആന്റ് എയര്‍കസ്ഥീഷനിംഗ് മെക്കാനിക്ക്

ആധുനിക കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും റഫ്രിജറേഷന്‍ ആന്റ് എയര്‍കസ്ഥീഷനിംഗ് വിഭാഗത്തില്‍പ്പെറ്റുന്ന ഉപകരണങ്ങളുടെ ആവശയ്ങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. അതുകൊസ്ഥുതന്നെ ഈ ട്രേഡിലുള്ള വിദഗ്ദന്മാരുടെ പ്രാധാന്യവും ആവശ്യവും വര്‍ദ്ധിക്കുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള വിവിധ മേഖലകളില്‍ ഈ തൊഴില്‍ വിദ്ഗദരുടെ ഒഴിവുകള്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊസ്ഥിരിക്കുന്നു സ്വന്തമായി സര്‍വ്വീസ് സ്റേഷന്‍ തുറന്ന് പണ സമ്പാദനത്തിനുള്ള ഒരുത്തമ മാര്‍ഗ്ഗമായികൂടി ഈ തൊഴില്‍ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നു. അപേക്ഷകര്‍‍ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം.